
തിരുവനന്തപുരം: പട്ടം കവടിയാർ റോഡ് വി. എച്ച് 207 ബസന്തിൽ ജി .ബാലകൃഷ്ണൻ നായർ (78, റിട്ട. കെ എസ് ഇ ബി )നിര്യാതനായി. ഭാര്യ :ബി .എം വസന്തകുമാരി ( റിട്ട.ബി എസ് എൻ എൽ).മക്കൾ: ബി .രാജേഷ് (സബ് ഡിവിഷണൽ എൻജിനിയർ, ബി എസ് എൻ എൽ), ബി .രാഹുൽ (സീനിയർ മാനേജർ എച്ച് ആർ, ഏഷ്യാനെറ്റ് ന്യൂസ്). മരുമക്കൾ: പ്രവീണ ആർ .നായർ, സ്മിത .എസ് ( സീനിയർ മാനേജർ എച്ച് ആർ, ദി ഫോർത്ത് ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.