മിതൃമ്മല :പൊടിയൻവിളാകത്ത് വീട്ടിൽ പരേതനായ ജി.വാസുദേവന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: സുരേന്ദ്രബാബു, ബേബി ഗിരിജ, ലളിത, തുളസി ജയപ്രകാശ്, മോഹനൻ, ശോഭന. മരുമക്കൾ: ഗിരിജ, ശശിധരൻ, ജയപ്രകാശൻ, ശ്രീജ, രമേശൻ .