
ശ്രീകാര്യം: കാര്യവട്ടം കല്ലമ്പള്ളി വീട്ടിൽ ആദിത്യ ബാബു (64,റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി.
ഭാര്യ : മിനി .മക്കൾ : അനുവിന്ദ് ആദിത്യൻ, ആർദ്ര
മരുമക്കൾ : പ്രിയ അനുവിന്ദ്, വിവേക്.സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.