ratnakaran-copy


ശ്രീകാര്യം: ശ്രീകാര്യം ജംഗ്ഷൻ എസ്.കെ.ആർ.എ.-സി-10 പ്രതിഭയിൽ രത്നാകരൻ (78) നിര്യാതനായി.
ഭാര്യ പരേതയായ ബേബി.മകൻ: പ്രവീൺ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.