
വിതുര:യൂത്ത് കോൺഗ്രസ് തൊളിക്കോട് ചെട്ടിയാംപാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിയാംപാറയിൽ സായാഹ്ന സംഗമവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ,ഡി.സി.സി സെക്രട്ടറി കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ചെട്ടിയാംപാറ വാർഡ്‌മെമ്പർ പ്രതാപൻ,ആര്യ.ജി.എസ്,ഷിമി.എസ്,ശ്യാംലാൽ,ഷിബു,അനു.അഖിൽ എന്നിവർ പങ്കെടുത്തു.എസ്.എസ്.എൽ.സിപ്ലസ്ടൂപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനമോദിച്ചു.പഠനോപകരണ വിതരണവും നടത്തി.