
വിതുര:തൊളിക്കോട് തോട്ടുമുക്ക് മണലയം ക്രൈസ്തവവിലാസത്തിൽ റിട്ട.മണലയംമോഡേൺ എൽ.പി.സ്കൂൾ അദ്ധ്യാപകൻ എം.ദാസയ്യൻ (83) നിര്യാതനായി.ഭാര്യ:സരസാഭായി. മക്കൾ:വിൻസിഗ്ലാഡിസ്, സത്യദാസ് (പി.എച്ച്.സി.ഐരാണിമുട്ടം),ജയദാസ് (വിതുര ഗവ. വി.എച്ച്.എസ്.എസ്), മരുമക്കൾ: നെൽസൺ, ഷീല (ഗവ. യു.പി.എസ്), ഷീബ. പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4 ന്.