d

തിരുവനന്തപുരം: മങ്കാട്ടുകടവ് സൗപർണികയിൽ കെ. ജയചന്ദ്രൻ (67, റിട്ട. പി ആൻഡ് ടി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വത്സല കുമാരി. മക്കൾ: വിവേക് കെ.ജെ, വിജിത്ത് കെ.ജെ. മരുമക്കൾ: രോഷ്‌ന.പി, അഞ്ജു എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.