lal

കല്ലമ്പലം: മണമ്പൂർ ശങ്കരൻമുക്ക് മഠവിളാകം എൽ.ജി നിവാസിൽ ലാൽ.വി (57) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സംഗീത, സാഗർ. സഞ്ചയനം19ന് രാവിലെ 8.30ന്.