നെയ്യാറ്റിൻകര:രാമേശ്വരം റസിഡന്റ്സ് അസോസിയേഷൻ പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.അസോസിയേഷൻ പുതിയ ഭാരവാഹികളായി എസ്.വി.സാജൻ (പ്രസിഡന്റ്‌ ),രാമേശ്വരം ഹരി (സെക്രട്ടറി), അഡ്വ കെ. എസ്. സന്തോഷ്‌കുമാർ (വൈസ് പ്രസിഡന്റ്‌),അഡ്വ.വി.അശോകൻ (ജോ. സെക്രട്ടറി), എസ്. വി.ശ്രീജിനു (ട്രഷറർ), സി.വിജയകുമാരി, എസ്. സനൽകുമാർ, എസ്.ശ്രീകുമാർ,എച്ച്.അജയമോഹനകുമാർ,കെ.രാജശേഖരൻ നായർ,എസ്.സുരേഷ്കുമാർ,എം.സുരേഷ്കുമാർ,എസ്.ശ്രീകാന്ത്,ജെ.സി.അഭിലാഷ്,എൻ.മോഹനകുമാർ, കെ.വിജയകുമാർ,ജി.അജികുമാർ,എ.കെ.ശിവകുമാർ (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.