
തിരുവനന്തപുരം: തൈക്കാട് മേരാനഗർ ടി.സി 24 / 1591 പ്രവീണ കോട്ടേജിൽ പരേതനായ ജി.വേലുക്കുട്ടിയുടെ ഭാര്യ സത്യഭാമ (84 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ നടക്കും. മക്കൾ : സുധീർകുമാർ, സുനിൽകുമാർ ( ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ), സനൽകുമാർ (പാപ്പച്ചൻ , കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ), അനിൽകുമാർ,സുനുകുമാർ, പ്രവീണ. മരുമക്കൾ : സതികുമാരി, വി.ബിന്ദു,കുമാരി ഷീജ, സ്വപ്‌ന,അഷുരാജ്,അശോക്‌കുമാർ. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8.30ന്