നെയ്യാറ്റിൻകര: തൊഴുക്കൽ വാസൻ ആൻഡ് ബ്രദേഴ്സ് ബംഗ്ലാവിൽ എം.വിജയൻ (മണി - 70) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ശ്രീനിവാസപണിക്കർ (റിട്ട.റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), പരേതയായ സരളാദേവി, എം.രാജൻ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.