
പള്ളിച്ചൽ: പള്ളിച്ചൽ താന്നിവിള ഇളമന്നൂർക്കോണം രോഹിണി നിവാസിൽ എൻ. പുഷ്പരാജൻ നായർ (70, റിട്ട.തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: ആർ.എസ്.അംബികാദേവി. മക്കൾ: എ.പി.അരുൺ (പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്ക്, വെടിവച്ചാൻ കോവിൽ), എ.പി.രോഹിണി, എ.പി.കിരൺ (ടെലി കമ്മ്യൂണിക്കേഷൻ കേരള പൊലീസ്). മരുമക്കൾ: ജി.വീണ, ആർ.പ്രകാശ് (ഇൻസ്പെക്ടർ ഓഫ് പൊലീസ് തമ്പാനൂർ പൊലീസ് സ്റ്റേഷൻ), എം.എസ്.മഹിമ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.