1

വെങ്ങാനൂർ: തുംബ്ളിയോട് ജോമിനി നിവാസിൽ ജോസഫ് തെക്കൻ (77) നിര്യാതനായി. ഭാര്യ: പത്മിനി (കാഷ്യു ബോർഡ്). മക്കൾ: ജോളി ജോസഫ്, ഷാജി ജോസഫ്. മരുമക്കൾ: റോമിയ, രാഖി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.