
വെഞ്ഞാറമൂട്: ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂട് നെല്ലനാട് രജനി ഭവനിൽ ഗോപിനാഥൻ നായരാണ് (63) മരിച്ചത്. വീടിലെ കേടായ പമ്പ് സെറ്റ് ശരിയാക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഭാര്യ: ലീല. മക്കൾ: രാജീവ്. രജനി. മരുമകൻ: വേണു,