1

തിരുവല്ലം: ഇടയാർ സന മൻസിലിൽ ഷറഫുദ്ധീൻ (68) നിര്യാതനായി.ഭാര്യ: ഹംസത്ത് ബീവി. മക്കൾ: ഫിറോസ് ഖാൻ, റിയാസ് ഖാൻ, നവാസ് ഖാൻ. മരുമക്കൾ: ഫാത്തിമ, സുറുമിയ, സഹല.