july15a

ആറ്റിങ്ങൽ: മാമം പുലിയൂർക്കോണം ചരുവിളവീട്ടിൽ ശിവശങ്കരപ്പിള്ള (90)​ നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, ശോഭ. സഞ്ചയനം 17ന് രാവിലെ 8.30ന്.