suhaimikutty

വർക്കല: ഇടവ തോട്ടത്തിൽ മൂസാകുട്ടിയുടെ മകൻ സുഹൈമി കുട്ടി (ഉണ്ണി - 56) നിര്യാതനായി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാമ്പെസ് ഇന്ത്യയുടെ ഡയറക്ടറായിരുന്നു. ഭാര്യ: സീമ അൻസാരി. മക്കൾ: അലിഫ് മുഹമ്മദ്‌, റഹ്മ സുഹൈമി, അമൽ മുഹമ്മദ്‌. മരുമകൾ: ഐഷ.