surayya-anvar

വർക്കല: ഇടവ കുപ്പവിളാകത്ത് പരേതനായ ഹാജി സൈനുദ്ദീൻ മാനേജരുടെ മകളും ഇടവ തെരുവിൽ വീട്ടിൽ അൻവാറുദ്ദീന്റെ ഭാര്യയുമായ സുരയ്യ അൻവർ (64) നിര്യാതയായി. ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിന്റെ മുൻ മാനേജരായിരുന്നു. മക്കൾ:പ രേതനായ അൻസിൽ, സാറാ റോബി (അദ്ധ്യാപിക), മുഹമ്മദ് യൂസുഫ് (ദുബായ്).