k-sudhakaran-and-kodiyeri

തിരുവനന്തപുരം: പേ പിടിച്ച അടിമക്കൂട്ടത്തെ ചുറ്റുംനിറുത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തന്റെ യഥാർത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോഴും കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിർദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.കെ.രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

 മ​ണി​യു​ടെ​ ​പ്ര​യോ​ഗ​ങ്ങൾ പ്ര​സം​ഗ​ ​ശൈ​ലി​ ​:​ ​കോ​ടി​യേ​രി

കെ.​കെ.​ ​ര​മ​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​മു​ൻ​മ​ന്ത്രി​ ​എം.​എം.​ ​മ​ണി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ന​ട​ത്തി​യ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​അ​ൺ​ ​പാ​ർ​ല​മെ​ന്റ​റി​യാ​യി​ ​ഒ​ന്നു​മി​ല്ലെ​ന്നും,​ ​വി​ധ​വ,​ ​വി​ധി​ ​തു​ട​ങ്ങി​യ​ ​പ്ര​യോ​ഗ​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​സം​ഗ​ശൈ​ലി​യി​ൽ​ ​വ​ന്ന​താ​യി​രി​ക്കാ​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
സ​ഭ​യ്ക്ക​ക​ത്ത് ​ന​ട​ന്ന​ ​പ്ര​ശ്നം​ ​അ​വി​ടെ​ത്ത​ന്നെ​ ​അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്.​ ​പാ​ർ​ട്ടി​ ​ഈ​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടി​ല്ല.​ ​സ്പീ​ക്ക​ർ​ ​ത​ന്നെ​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്ക​ട്ടെ.​ ​കോ​ഴി​ക്കോ​ട്ട് ​എ​ള​മ​രം​ ​ക​രി​മും​ ​ര​മ​യ്ക്കെ​തി​രെ​ ​പ്ര​സം​ഗി​ച്ച​കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ,​ ​ക​രിം​ ​ഏ​ത് ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ​റ​ഞ്ഞ​തെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു​ ​കോ​ടി​യേ​രി​യു​ടെ​ ​മ​റു​പ​ടി.​ ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ണി​യു​ടെ​ ​വി​വാ​ദ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​ചെ​യ​റി​ലി​രു​ന്ന​ ​ഇ.​കെ.​ ​വി​ജ​യ​ൻ​ ​എ​തി​ർ​പ്പ് ​പ്ര​ക​ടി​പ്പി​ച്ച​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്ത് ​വ​രു​ന്നു​ണ്ട​ല്ലോ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ,​ ​പാ​ന​ൽ​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്താ​ണ് ​പ​റ​ഞ്ഞ​തെ​ന്ന് ​ത​നി​ക്ക​റി​യി​ല്ലെ​ന്ന് ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.
ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​നെ​ ​കൊ​ന്ന​തി​ന്റെ​ ​ചോ​ര​ക്ക​റ​ ​മു​ഖ്യ​മ​ന്ത്രി​യി​ലു​ണ്ടെ​ന്ന​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​പ്ര​തി​ക​ര​ണം​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്താ​വ​ന​യാ​ണ്.​ ​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന് ​പ​ങ്കി​ല്ലെ​ന്ന് ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സി.​പി.​എ​മ്മി​ന് ​പ്ര​ത്യേ​ക​ ​കോ​ട​തി​യി​ല്ല.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ ​ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​കം​ ​ആ​രു​ടെ​ ​വി​ധി​യാ​ണ്?​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​അ​ബ്ദു​ൾ​ഖാ​ദ​ർ​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​സി.​പി.​എ​മ്മി​ൽ​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​യും​ ​അ​യ​മു​ ​എ​ന്ന​യാ​ളെ​യും​ ​വെ​ടി​വ​ച്ച് ​കൊ​ന്ന​ത് ​ഏ​ത് ​കോ​ൺ​ഗ്ര​സ് ​ജ​ഡ്ജി​യു​ടെ​ ​വി​ധി​യാ​യി​രു​ന്നു​?​ ​ഇ​തൊ​ന്നും​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​അ​തി​ന് ​മു​മ്പ് ​കേ​ൾ​ക്കാ​ത്ത​താ​ണ്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ഇ​ന്ന​ലെ​ ​ഇ​റ​ക്കി​യ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി​ ​ന​ട​ത്തി​യ​ ​മോ​ശം​ ​പ്ര​യോ​ഗ​ങ്ങ​ൾ​ ​അ​ദ്ദേ​ഹം​ ​സ്ഥി​ര​മാ​യി​ ​ന​ട​ത്തു​ന്ന​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.