
അമരവിള: അമരവിള ആനക്കുന്ന് മാതാ നിലയത്തിൽ പരേതനായ കെ.തങ്കപ്പന്റെ ഭാര്യ ആർ.രാജമ്മ (78, റിട്ട.ടീച്ചർ) നിര്യതയായി. മക്കൾ: പരേതനായ ഷിബു, ഷാജി (ഡെപ്യൂട്ടി തഹസീൽദാർ,നെയ്യാറ്റിൻകര), സുധീർ (അദ്ധ്യാപകൻ). മരുമക്കൾ: ബീന, അനിത പ്രിൻസ്, വിജിപ്രഭ (അദ്ധ്യാപിക). പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9.30ന് ഉദിയൻകുളങ്ങര സെന്റ് മേരീസ് ദേവാലയത്തിൽ.