തിരുവനന്തപുരം: കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ ആഭിമുഖ്യത്തിൽ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി, ഡി.റ്റി.പി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പിഡികാഡ് കോഴ്സുകൾക്കും കേരള സർക്കാർ അംഗീകരിച്ച കമ്പ്യൂട്ടർ ടി.ടി.സി, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്,​ ഗ്രാഫിക് ഡിസൈനിംഗ്, ആർക്കിടെക്ചറൽ ഡിൽഡിംഗ് ഡിസൈൻ, 2ഡി,​ 3ഡി അനിമേഷൻ കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9072767005.