മലയിൻകീഴ്: തച്ചോട്ടുകാവ് ശശി ഭവനിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: എ.ലക്ഷ്മി, എസ്.അരുൺ. മരുമക്കൾ: സുരേഷ് കുമാർ, മാരിസൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.