rsp

കൊല്ലം: ആർ.എസ്.പിയുടെ ഇരുപത്തിരണ്ടാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 14 മുതൽ 17 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം 23 ന് രാവിലെ 10ന് ചിന്നക്കട പബ്ലിക് ലൈബ്രറി ഹാളിനോട് ചേർന്നുള്ള സരസ്വതി ഹാളിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.