വെള്ളനാട്: ചാങ്ങകുന്നത്ത് മേലേ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ജെ.സരസ്വതി അമ്മ (77) നിര്യാതയായി. മക്കൾ: ശ്രീകല,വിജയകല, ജിജികല.മരുമക്കൾ:എസ്.കൃഷ്ണൻ നായർ,ഡി.ജനാർദ്ദനൻ നായർ,ജി.ഗോപകുമാർ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30ന്.