sukumaran

ആര്യനാട്: പറണ്ടോട് കിളിയന്നൂർ ബൈജു ഭവനിൽ കെ.സുകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ:ശാന്തകുമാരി. മക്കൾ:എസ്.രാജേഷ് കുമാർ,എസ്.എസ്.ബൈജുകുമാർ.മരുമക്കൾ:എസ്.സുമ,സിന്ധു.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.