mnk

തിരുവനന്തപുരം : മങ്കിപോക്‌സ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി വിവരങ്ങൾ നൽകാൻ തയാറാകുന്നില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂർണ വിവരങ്ങൾ നൽകുന്നില്ല. കൂടുതൽ പേരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്‌ക് വിഭാഗത്തിൽ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് പേരുമുണ്ട്.