sudheesan-

ചിറയിൻകീഴ്: കൂന്തള്ളൂർ കളിയിലിൽ വീട്ടിൽ സുധീശൻ (63) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഭിരാം, ആർച്ച. മരുമക്കൾ: വിനീത്, ആർദ്ര. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.