പൗഡിക്കോണം: ജെ.എസ് നിവാസിൽ യൂജിൻ പോൾ (58) നിര്യാതയായി. ഏഴാം ചരമദിന ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് 3.30ന് സെന്റ് ആന്റണിസ് ദേവാലയത്തിൽ.