ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ഫാത്തിമ ബിൽഡിംഗിൽ ലില്ലി ഗോമസ് (100,റിട്ട.അദ്ധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്, കടയ്ക്കാവൂർ) നിര്യാതയായി. ഏഴാംദിന മരണാനന്തര പൂജ വ്യാഴാഴ്ച വൈകിട്ട് 3.30ന് തെക്കേ അരയതുരുത്തി ആൾ സെയിന്റ് ചർച്ചിൽ.