p

തിരുവനന്തപുരം: കടുത്ത പനിയും ജലദോഷവും കാരണം സ്പീക്കർ എം.ബി. രാജേഷിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം.