devakiyamma

വിതുര:തെന്നൂർ കുണ്ടാളംകുഴി ദീപാമന്ദിരത്തിൽ പരേതനായ പി.കുട്ടൻപിള്ളയുടെ ഭാര്യ:എൽ.ദേവകിയമ്മ (80) നിര്യാതയായി.മക്കൾ:സരസ്വതിയമ്മ, രാധാകൃഷ്ണൻ, ഗിരിജ, സുധ, ഗീത, ജ്യോതി. മരുമക്കൾ: സുരേന്ദ്രൻനായർ, എസ്.ഗിരിജ, കെ.പി.ജയചന്ദ്രൻനായർ, ബി.പ്രസന്നൻനായർ,കെ.പ്രസന്നൻനായർ, ബി.പത്മകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.