ബാലരാമപുരം:താന്നിവിള പുഷ്പരാജൻ നായർ അനുസ്മരണ യോഗം നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അഡ്വ.എം.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗതവതിനട ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.വിജയൻ,താന്നിവിള സതി,പൂങ്കോട് സുനിൽ,താന്നിവിള സുരേഷ് എന്നിവർ സംബന്ധിച്ചു.