lari

വെഞ്ഞാറമൂട്:ദേശീയഹരിതസേനയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ ഹരിതം 2022 പുരസ്കാരം വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിന് ലഭിച്ചു. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്ന് ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് പുരസ്കാരം ഏറ്റുവാങ്ങി.