പാച്ചല്ലൂർ: ഇടവിളാകം തെക്കേ പുത്തൻവീട്ടിൽ സദാനന്ദൻ (88) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പരേതയായ അംബിക, തങ്ക,വിശ്വനാഥൻ, മനോഹരൻ,രമ. മരുമക്കൾ: മുരുകേശൻ, എസ്.ജയകുമാർ, വി.ബീന റ്റി,ശാന്തി. എസ്, അനിൽകുമാർ. എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.