piru

കിളിമാനൂർ: കിളിമാനൂർ വിളയ്ക്കാട്ടുകോണം തെങ്ങുവിള വീട്ടിൽ കെ.പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: തിലോത്തമ. മക്കൾ: ലാലിഷ, ലാൽ കുമാർ. മരുമക്കൾ: ജയകുമാർ, നിഷ.