july16a

ആറ്റിങ്ങൽ: കൊല്ലമ്പുഴ പാലസ് റോഡ് ശ്രീവത്സത്തിൽ (എം.ആർ.എ 111)​ കെ. വാമദേവൻ പിള്ള (64) നിര്യാതനായി. ഭാര്യ: എം വത്സല കുമാരി. മക്കൾ: വന്ദനാപിള്ള , വരുൺ വി .പിള്ള. മരുമക്കൾ: കൃപ കൃഷ്ണ, അഞ്ജന എസ് .കുമാർ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടു വളപ്പിൽ