july16b

ആറ്റിങ്ങൽ: അവനവഞ്ചേരി മുള്ളിയിൽകടവ് തെക്കേവിളാകം വീട്ടിൽ പ്രഭാകരൻ (70)​നിര്യാതനായി. ഭാര്യ: സുമം. മക്കൾ: വേണി,​ സോണി. മരുമക്കൾ: ഷാനവാസ്,​ ബിജു. സ‍ഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.