കോവളം : വാഴമുട്ടം മംഗലശ്ശേരിയിൽ പരേതരായ കുട്ടൻപണിക്കരുടേയും
വനജാക്ഷിയുടേയും മകൻ കെ.സുഗുണൻ (66) നിര്യാതനായി. സഹോദരങ്ങൾ: കെ.സുരേന്ദ്രൻ, കെ.മനോഹരൻ, കെ.ശ്രീകണ്ഠൻ, വി.പ്രഭ.സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന് .