christ-nagar-school

മലയിൻകീഴ് :മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആർട്ട്സ് ഫെസ്റ്റ് സ്വരലയ 2022 ന്റെ ഉദ്ഘാടനം പിന്നണി ഗായകൻ ജി.ശ്രീറാം നിർവഹിച്ചു.പ്രിൻസിപ്പൽ ഫാ.ജോഷി മാത്യു സി.എം.ഐയുടെ അദ്ധ്യക്ഷതയിൽ സുബിൻ കോട്ടൂർ സി.എം.ഐ,,കോ-ഓർഡിനേറ്റർ സംഗീത എന്നിവർ സംസാരിച്ചു.വിവിധ കലാമത്സര വിജയികൾക്ക് ജി.ശ്രീറാം സമ്മാനങ്ങൾ വിതരണം ചെയ്തു.