ചിറയിൻകീഴ് : പെരുങ്ങുഴി മടയ്ക്കൽ ശ്രീ ശിവ പാർവതി ക്ഷേത്രത്തിലെ കർക്കിടക വിളക്ക് ഇന്ന് ആരംഭിക്കും. വിളക്ക് നടത്തുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പ്രസന്നൻ അറിയിച്ചു.ഫോൺ : 8547755776. 28ന് രാവിലെ 5 മുതൽ ബലി തർപ്പണവും ഉണ്ടായിരിക്കും.