കാട്ടാക്കട: ആമച്ചൽ അമ്പലത്തുവിള വീട്ടിൽ കെ.പി.താമരാക്ഷി(97)നിര്യാതയായി.മക്കൾ:എസ്.വിക്രമൻ,എസ്.ജയചന്ദ്രൻ,പരേതയായ ജയന്തി,എസ്.ശരത്ചന്ദ്രൻ,ടി.ജലജ,എസ്.സുഗതൻ.മരുമക്കൾ:പരേതയായ ഗിരിജ,ജ്യോതി,പരേതനായ വിജയൻ,ഡി.സുധ.സഞ്ചയനം:21ന് രാവിലെ 8.30ന്.