sadhanandhan-72

ഐവർകാല: നടുവിൽ ബിജുള ഭവനത്തിൽ (പിച്ചനാട്ട്) സദാനന്ദൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മക്കൾ: ബിജുള, ബിജുലാൽ. മരുമക്കൾ: കുഞ്ഞുമോൻ, ആതിര. സഞ്ചയനം 24ന് രാവിലെ 8ന്.