
മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ പരുത്തൻപാറ വീട്ടിൽ ശലോമോൻ(85) നിര്യാതനായി.പിതാവ് : പരേതനായ മാർക്കോസ്.ഭാര്യ: റോസമ്മ .മക്കൾ : മേജർ എലിസബത്ത്,പുഷ്പ മണി,ജോസ് .മരുമക്കൾ : പി.എം ഡാനിയേൽ (സാൽവേഷൻ ആർമി ചർച്ച് കറുകച്ചാൽ),വിൽസൻ,സിന്ധു,പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 10 ന്.