തിരുവനന്തപുരം:കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.എം.എൽ.എമാരായ എം.വിൻസെന്റ്, വി.കെ പ്രശാന്ത്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ,ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൃഷ്‌ണപ്രസാദ്,എസ്.ഹേമചന്ദ്രൻ,ശിശുപാലൻ നായർ,ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികൾ: ജെ.സുരേഷ് (പ്രസിഡന്റ്), ശ്രീകാര്യം നടേശൻ (ജനറൽ സെക്രട്ടറി), വഴയില ഹരി(ട്രഷറർ).