
വെഞ്ഞാറമൂട് : പാങ്ങോട് മണക്കോട് ഫാത്തിമ മൻസിലിൽ പരേതനായ ഹംസ സാഹിബിന്റെ ഭാര്യ നസീമബീവി നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി , എച്ച്.എം ഹുസൈൻ (റിട്ട.സബ് ഇൻസ്‌പെക്ടർ ),എച്ച്.എം സാദിക്ക്(യു.എ.ഇ), എച്ച് .എം സഫറുള്ള, എച്ച് .എം ഷരീഫ്. മരുമക്കൾ : മുഹമ്മദ് അലി,ഷാഹിദ, റജിന,റൗഫത്ത്,സുമയ്യ .