തിരുവനന്തപുരം: തിയറ്റർ സൗഹൃദ ഇടമായ തിയറ്റർ സ്റ്റെപ്പ്സിന്റെ ദി ഐലൻഡ് എന്ന നാടകം ഇന്ന് തൈക്കാട് ഗണേശത്തിൽവൈകിട്ട് 7ന് അരങ്ങേറും. അതോൾ ഫുഗാർഡ്, ജോൺ കാനി, വിൻസ്റ്റൻന്റ്‌ഷോണ എന്നിവർ ചേർന്ന് 1973 ൽ രചിക്കപ്പെട്ട നാടകമാണ് ദി ഐലൻഡ്. പെണ്ണൊരുക്കം, കാട്ടുമാക്കാച്ചി, ക്രിസ്തുവിന് പിൻപുള്ള ഉറക്കം, ഛായ, ക്രാപ്പ്സ് ലാസ്റ്റ് ടേപ്പ്, അയ്യോ എന്നീ നാടകങ്ങൾക്ക് ശേഷമുള്ള സ്റ്റെപ്പ്സിന്റെ പുതിയ സംരംഭമാണ് ദി ഐലൻഡ്.ടിക്കറ്റുകൾക്ക് :919895943302,918921359360,919745368633.