
പാലോട്: എക്സ് കോളനി കുട്ടത്തിക്കരിക്കകം പത്മ വിലാസത്തിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ലീലാവതി (74) നിര്യാതയായി.മക്കൾ: സുലഭ, സുദർശനൻ, പരേതനായ മുരളി, അനീഷ്, ഗീത, ബൈജു, ബിജു. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ശോഭന, സുരേഷ്, ബിന്ദു, ജീന, മോഹനൻ, ഗീത.
സഞ്ചയനം: ബുധൻ രാവിലെ 8.30 ന്.