ഇരുമ്പ: കുമ്മി ശാന്താഭവനിൽ ബിനു കുമാർ ( 47)നിര്യാതനായി.
ഭാര്യ അംബിക. മക്കൾ: വിവേക്, അഭിഷേക് .
സഞ്ചയനം വ്യാഴം രാവിലെ 8മണിക്ക്.