gomathi-p-84

അഞ്ചൽ: അഗസ്ത്യക്കോട് വേടരഴികത്ത് വീട്ടിൽ പരേതനായ വാസുദേവൻ ജ്യോത്സ്യരുടെ ഭാര്യ പി. ഗോമതി (84) നിര്യാതയായി. മക്കൾ: ജി. വത്സലകുമാരി, ജി. മല്ലികകുമാരി, ജി. അംബിക​ കു​മാരി. മരുമക്കൾ: പരേതനായ എം.പി.വിജയചന്ദ്രൻ, വി.രവീന്ദ്രൻ, എസ്. സുഭാഷ്. സഞ്ചയനം 20ന് രാവിലെ 7ന്.