rathna


ചെമ്പഴന്തി: തിരുവോണത്തിൽ സി.രത്നാകരൻ(63) നിര്യാതനായി. ഭാര്യ: രമണി കെ. മക്കൾ: അഖിൽ ആർ , അഞ്ജു ആർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.